Direct Submission

ഇത് നിങ്ങൾ പങ്കെടുക്കുന്നതിനുള്ള ഫോം ആണ്
ഉപന്യാസം സമർപ്പിക്കാനുള്ള ചെക്ക് ലിസ്റ്റ് :
  1. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ 1 MB (jpg/pdf).
  2. ഉപന്യാസത്തിന്റെ പരമാവധി വലിപ്പം 3 MB
  3. *അടയാളപ്പെടുത്തിയ ഫീൽഡുകൾ നിർബന്ധമാണ്

സ്കൂൾ / കോളേജ് / സ്ഥാപനം വഴി ഉപന്യാസം സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക്:

Please upload your essay

Supported File Formate [pdf]

Upload File Size Maximum 3MB.

Supported File Formats [jpg/pdf]

Upload File Size Maximum 1MB.

എനിക്ക് 16 വയസ്സോ അതിനുമുകളിലോ ഉണ്ട് / ഉപന്യാസ രചനക്ക് എന്റെ രക്ഷിതാക്കളുടെ സമ്മതമുണ്ട്. *

ഈ ഉപന്യാസം സമർപ്പിക്കുന്നതിലൂടെ ഇതിന്റെ എല്ലാ അവകാശങ്ങളും (പകർപ്പവകാശമടക്കം) ഇതിന്റെ രചയിതാവ് ഞാൻ ശ്രീ രാം ചന്ദ്ര മിഷന് നൽകുന്നു. ഈ രചനക്ക് ഒരു വിധത്തിലുമുള്ള റോയൽറ്റിയും ഉണ്ടായിരിക്കുന്നതല്ല. വിവിധ ശ്രേണികളിലായി ഇതിന് പുനരനുമതി നൽകുന്നതിനും, മറ്റുവിധത്തിൽ ഉപയോഗിക്കുന്നതിനും, പുനരാവിഷ്കരിക്കുന്നതിനും, ഇതിൽ നിന്നും മറ്റു വിധത്തിൽ മാറ്റുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും, തർജ്ജമ ചെയ്യുന്നതിനും, വിതരണം ചെയ്യുന്നതിനും, ഇപ്പോഴുള്ളതോ, ഇനി ഉണ്ടാവാൻ പോകുന്നതോ ആയ മറ്റു മാധ്യമങ്ങളിൽ ഇതിന്റെ ഉള്ളടക്കം ഏതു വിധത്തിലും, ഭാവത്തിലും പ്രദർശിപ്പിക്കുന്നതിനും ഉള്ള അവകാശം ശ്രീ രാം ചന്ദ്രമിഷനിൽ നിക്ഷിപ്തമാണ്. *

ഈ ഉപന്യാസം എഴുതിയിരിക്കുന്നത് ഞാനെന്ന വ്യക്തിയാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. മറ്റു സാഹിത്യങ്ങളിൽ നിന്നും ഉദ്ധരിക്കുന്നതിന് എനിക്ക് സമ്മതമുണ്ടായിരുന്നതിനാൽ അതിലെ ആശയങ്ങളുടെ അംഗീകാരം അതിന്റെ അവകാശികൾക്ക് നൽകിയിട്ടുണ്ട്. *

ഞാൻ സമ്മതിക്കുന്നു ഉപയോഗ നിബന്ധനകൾ ഒപ്പം സ്വകാര്യതയും കുക്കി നയവും ശ്രീരാമചന്ദ്ര മിഷന്റെ *

ഒരു അവാർഡിനായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ, നിശ്ചിത സമയത്തിനുള്ളിൽ എന്റെ പ്രായത്തിന്റെ തെളിവ് നൽകാൻ ഞാൻ ഏറ്റെടുക്കും. ഞാൻ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ എനിക്ക് അവാർഡ് ലഭിക്കാൻ അർഹതയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു *

മുകളിലുള്ള ഫോമിൽ നൽകിയ എല്ലാ എൻട്രികളും ശരിയാണെന്ന് ഞാൻ ഇത് സ്ഥിരീകരിക്കുന്നു *      അതെ

സമർപ്പിച്ചതിന് ശേഷം ഒരു മാറ്റവും നൽകില്ല